2010, സെപ്റ്റംബർ 19, ഞായറാഴ്‌ച

Muthukulam Ragavan Pillai (1900-1979)




Muthukulam Raghavan Pillai was a Malayalam dramatist, poet, screen play writer and actor. Born in Muthukulam, a small village in Alappuzha District, Kerala, India. Known as the 'Akshara Guru' of Malayalam Talkie movies, wrote the screenplay and dialogues of 'Balan', the first Malayalam Talkie and 'Jeevithanauka', first box office hit in Malayalam film Industry. Author of about 55 dramas and dozens of film stories and screenplays. Acted in around 150 Malayalam movies. Author of 'Tatataka Parinayam' Kathakali.

Veteran actress Aranmula Ponnamma has been selected for the Muthukulam Raghavan Pillai Puraskaram for the year 2010, considering her comprehensive contribution to cinema.
The award, instituted by Muthukulam Raghavan Pillai Samskarika Samithi in memory of the late script writer-lyricist-actor Muthukulam Raghavan Pillai, carries Rs. 10,000 and a citation.

മുതുകുളം രാഘവന്‍പിള്ള സര്‍ 1962 എഴുതിയ ഒരു ഗാനം

വിധിതന്ന വിളക്ക്

പു) കണ്ടാലും കണ്ടാലും വെണ്ടക്ക ചുണ്ടക്കാ
കണ്ടാല്‍ കൊതിക്കുന്ന പാവക്കാ
നല്ല തുണ്ടം കണക്കുള്ള കോവക്കാ
പച്ചച്ചുണ്ടു വിടര്ത്തികയ നേന്ത്രക്കാ

(സ്ത്രീ) എളുപ്പത്തില്‍ പറഞ്ഞാട്ടേ പോട്ടേ
വിലയല്പ്പംട ഇളപ്പത്തില്‍ കിട്ടുമെങ്കില്‍ വാങ്ങിക്കാം
മൂപ്പു തികഞ്ഞൊരു മുപ്പതു പാവക്കാ തന്നിടുമെങ്കില്‍
മുപ്പതിനെട്ടണ മൂപ്പനു തന്നേക്കാം

(പു) എട്ടു വിലയ്ക്കതു വിറ്റാലും തെറ്റില്ല വിറ്റാമിന്‍ എയുണ്ട് ബീയുണ്ട്
നാട്ടില്‍ കിട്ടാത്ത ചീര തന്‍ തൈയുണ്ടു്
വീറ്റാല്‍ കിട്ടണം സമ്മാനം മേല്മുാണ്ടു്
മഞ്ഞണി മലയുടെ തെക്കുപുറത്തോരി - ‌
ലഞ്ഞി മരത്തിലിരിക്കുന്നേ
മഞ്ജുള മരതക മണിയൊളി ചേരും
മഞ്ഞപ്പൈങ്കിളി പാടുന്നേ

(പു) നെഞ്ഞിലശേഷം നഞ്ഞു നിറച്ചൊരു പെണ്ണിനെയാരും നമ്പല്ലേ
(സ്ത്രീ) പൊന്നേ പൂവേ എന്നു വിളിക്കും പുരുഷനോടാരും ചേരല്ലേ
ഹാ ഹാ... അങ്ങനെ തന്നെ... എന്നാലേ


(പു) ഓ... അമ്പടീ... മിടു മിടുക്കി... സമ്മതിച്ചു.. ഉംഉം..
താമരത്താരണിത്തൂമുഖം തൂകിടും കോമളപ്പാലൊളി പുഞ്ചിരിയും
തേനണിത്തൂമൊഴിപ്പൂമഴ പെയ്തിടും കാമിനിമാര്‍ മനം കല്ലു തന്നെ


(സ്ത്രീ) അയ്യാ.. എന്നാലേ ഇന്നാ പിടിച്ചോ...
പൊട്ടും മിരട്ടും മുറിമീശ വെച്ചുള്ള മട്ടും മറിപ്പാട്ടുമായ് റോഡില്‍
വെട്ടം പരന്നിട്ടിരുട്ടും വരെയ്ക്കുള്ള ചീട്ടു വാങ്ങിപ്പോരെ നമ്പിടല്ലേ
ങാ... പിന്നെ... ങാ.. പിന്നെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ