2011, ജനുവരി 16, ഞായറാഴ്‌ച

Olappamanna Mana



Olappamanna Mana
Vellinezhi(PO), Palakkad Dist,
Kerala, 679504, INDIA.
Ph : 91 466 2285383 / 2285797

Olappamanna Mana , one of the centuries old feudal Namboothiri (Kerala Brahamin) Illam (house) , have a glittering cultural heritage in the field of Kathakali (classical dance form) , Carnatic Music, Melam and Thayampaka (classical percussions) , Literature and Rig Veda.

The Mana (house) is located at Vellinezhi, a small village 40 kms (25 miles) away from Palakkad town, less than 100 kms(60 miles) away from Cochin / Coimbatore / Calicut airports. Vellinezhi surrounded by the unpolluted river Kunthi on northern and western side is literarily known as Thourathrika Gramam (village with combination of the three - Music, Rhythm and Dance.)

History

The twist of events in the course of history will make certain happenings inevitable. The latter half of Twentieth century witnessed unbridled sweeping changes in the socio-cultural and economic life in Kerala

Navodayam


Kerala's splendor in varied forms of fine arts is an internationally acclaimed one. No adjective is enough to describe the contributions made by the then Feudal Namboothiris.

Olappamanna is the family name of feudal lords. They belong to priestly Brahmin Caste of Kerala, namely Namboothiris. Mana means Home of Kerala Brahmins in Malayalam.

They were immensely rich till the land reforms act was implemented in Kerala during 1965-70. They were patrons of art forms like Kathakali, Percussions, Classical Music, Literature, Vedic and Sanskrit education.

Cultural Background


The present most popular form of Kathakali, namely Kalluvazhi Chitta originated in Olappamanna Mana, nearly 150-200 years back. The Olappamanna Kaliyogam (School of Kathakali) was just transplanted in Kerala Kalamandalam by Vallathol for perfection of teaching the Art form.

Similarly a magazine exclusively for Poetry was published from this Mana during early 20th century. O.M.C. Narayanan Namboothiri Pad has translated the whole Rig Veda (consisting of ten thousand and odd four line stanzas) into Malayalam from Sanskrit.

Olappamanna Mana has given birth to famous Malayalam poet Olappamanna Subramanian Namboothiri Pad, Malayalam poet Dr. O.M.Anujan, Children's book writer Mrs. Sumalgala and others.

World famous Carnatic Musician Chembai Vaidya Natha Bhagavathar was a teacher in this Mana.
The unique Rig Vedic institution at Thrissur namely Brahmaswam Madham is very closely connected with the members of this family for the last 200 years and also now.

Since the land ceiling act came, they had to leave all spledidness, as their thousands of acres of land were taken over by Government, without any compensation. Such a stringent land ceiling law was implemented only in Kerala State in India.

It has become impossible for the owners to stay in such a big house with out sufficient servants and inmates. Now the main building is kept under lock and key, except for opening it every day morning and evening for conducting rituals to their family deity.

Now the maintenance of the building itself is very costly and the present owners are struggling for want of funds.

Kathakali

Olappamanna Mana started teaching Kathakali in their institution even before 1800.A.D. There are certain differences in the detailed and finer side of Kathakali Performance. For example Travancore School and South Malabar School. The South Malabar School of Kathakali, popularly known as Kalluvazhi Chitta
( Kalluvazhi is a village near Olappamanna Mana and the main artist Ittiraricha Menon belonged to that village and Chitta means performing principles) has originated at Olappamanna Mana. The presently most accepted School of Kathakali is Kalluvazhi Chittha. The improvements made by Ittirarich Menon was further purified by his deciple Ravunni Menon, another well accepted teacher of Kathakali. Desiples of Ravunni Menon and the presently considered most renowned artists Keezhpadam Kumaran Nair ( now aged 90) and Kalamandalam Ramankutty Nair (now aged 81) had studied at Olappamanna Mana. Great Poet Vallathol started Kerala Kalamandalam and plucked the Olappamanna School with root and transplanted it at Kalamandalam. For that matter Ravunnimenon was appointed as the main teacher there and also O.M.C.Narayanan Namboodiri Pad was taken in the Governing Council. After Vallathol and after taking over by Government, Poet Olappamanna served Kerala Kalamandalam as Executive Committee Member and Chairman for more than 15 years.

Karnatic Music

Olappamanna Mana has a history of patronage for this art form for about 100years. Famous musician Chembai Vaidyanatha Bhagavathar had his first performance at Olappamanna Mana Kanthallur Temple, at the age of 8. he had his last performance at another Olappamanna Mana temple at Ottapalam. O.M.Vasudevan Namboodiri pad, popularly known as O.M.V, was an expert in Karnatic music. Cirtain other members of Mana had studied Karnatic Music instruments.
Vedas

Olappamanna Mana was keeping very close association with Vadakke Madham Brahmaswam (Brahmaswam Madham ), a unique Rig-Vedic School at Thrissur for Centuries. Olappamanna Mana has given birth to a lot of Rig- Vedic Scholars ( See Personalities 1, 2 and 5 in Personalities page). O.M.C.Narayanan Namboodiri Pad has worked in Brahmaswam Madham for more than 15years as member of Governing Council and President. Now also the tradition is continued. The host of this home stay O.N.Damodaran, even though not a Vedic/ Sanskrit Scholar, has completed his 10 years of administrative service in Brahmaswam Madham as Governing Council member and also as President.

Sanskrit

Same is in the case of Sanskrit as Vedas. Both are interlinked and a person knowing Sanskrit only can understand Vedas fully. O.M Narayanan Namboodiri Pad, O.M.Neelakandhan Namboodiri Pad and O.M.C.Narayanan Namboodiri Pad all were Sanskrit Schoolars. Even ladies, mother of the host, O.M.Uma Antharjanam was knowing Sanskrit well.

Literature

Olappamanna Mana has given birth to half a dozen of Literary Personalities. O.M.Vasudeavn Namboodiri Pad has written a Kathakali Story Play, namely “Dhruvacharitham”, the story of Dhruva. His brother was publishing a Magazine exclusively for Malayalam poems, namely “Sahithi” when such activities were very rare.
PERSONALITIES
O.M.NARAYANAN NAMBOODIRI PAD (1838-1902)

He was known as Scholar of Scholars in Rig Veda and was accepted by both Thrissur and Thirunvaya Brahmaswam Madhams( Vedic Institutions)



O.M.NEELAKANDHAN NAMBOODIRI PAD ( 1863-1935)

He was a Vedic Scholar and for certain period he was elected as Vadhyan (Chancellor) by all Vedic scholars of Thrissur Yogam (University like Institution). (Brother of O.M.Narayanan Namboodiri)


O.M.VASUDEVAN NAMBOODIRI PAD (1881 - 1926)

He was a good administrator, who introduced internal check system( remember that there was no such banking system as now), internal auditing for Olappamanna Mana accounts. He was a literary person and has written "Dhruva Charitham" Kathakali Story-Screen Play. (Son of O.M.Narayanan Namboodiri Pad)


RAOBAHADUR O.M.NARAYANAN NAMBOODIRI PAD (1890 - 1944)

He was given with the title Raobahadur by the British Government . He was M.L.C (Member of Legislative Council) of Madras State and was well known for his patronage of all art forms. (Brother of O.M.Vasudevan Namboodiri Pad)


O.M.PARAMESWARAN NAMBOODIRI PAD ( 1899 - 1942 )

Basically he was a literary person and has published a magazine namely " Sahithi" exclusively for Malayalam poems, when no body was bold to venture like this. (Brother of O.M.Vasudevan Namboodiri Pad).

O.M.C.NARAYANAN NAMBOODIRI PAD (1910-1989)

He was a social reformist. a true Gadhian Congress man and a freedom fighter, a literary person. But his great contribution is the translation of Rig Veda ( Sanskrit Classic having more than 7000 printed pages) into Malayalam and published it during his late 70s. He has received Kerala Literary Academy award for his works. He has written a Christian Kathakali story namely "Snapaka Yohannan"
(Son of O.M.Vasudevan Namboodiri Pad).O.M.C. Narayanan Namboodiri Pad has written Poems, Articles, Kathakali Poems. His Kathakali story book is based on a Christian story, namely” Snapaka Yohannan” which was staged in Churches also. He has translated the whole Rig-Veda into Malayalam. The first volume was inougarated by His Holiness: Swami Chinmayanda and the last volume was inaugurated by late Prime Minister Sri.P.V.NarasimhaRao giving a copy to Sri.E.M.S.Namboodiri Pad at New Delhi. He has received State Government award for his work. He was being known as “Padhikruthaya Adhunikaka Rishi”( well learned modern Preacher)



O.M.SUBRAMANIAN NAMBOODIRI PAD (1923-2000)

He was a great poet in Malayalam, having pen name "Olappamanna", who has received a lot of awards, private and Government. Truly speaking the house name "Olappamanna" known to 90 % of Keralites is now only due to him.(Son of Vedic Scholar O.M.Neelakandhan Namboodiri Pad)O.M.Subramanian Namboodiri Pad was the most well known Malayalam poet. His pen name was “Olappamanna”. He has received a lot of awards including central and State Government awards. In addition to his literary contributions, he enriched Kerala Kalamandalam during his 15 year tenure.



Dr.O. M. Anujan (1928 ~

Born in 1928, he is a retired person from Delhi University. He has contributed to Malayalam literature by his books of poems and articles. He is recognized also as a well versed Kathakali Scholar. He is the last son of O.M.Neelakandhan Namboodiri Pad. Dr.O.M.Anujan is another well known poet and a Kathakali expert. He, having his PhD in Malayalam literature, was the Head of the Malayalam Department in Delhi University and is now retired. He has guided a lot of PhD students



Sumangala (1934 ~

Born in 1934, she has retired from Kerala kalamandalam. There are very few Children’s book writers in Malayalam and she is one among them, well recognized in the literary field. She has also written a Malayalam Dictionary. “History of Kerala Kalamandalam” was written by her.She is a well known children’s book writer of Malayalam and has retired from Kerala Kalamandalam as Publicity Officer. She has received a lot of awards both Government and private. She has written a rare dictionary of Malayalam exclusively for colloquial Malayalam


Dr.O.N.Vasudevan (1940-2002)

He was a renowned Psychiatrist of Kerala and passed MBBS from Manipal and DPM in First rank from NIMHANS, Bangalore in the year 1967. His eminence was well accepted among other psychiatrists and also among patients.(Son of O.M.C.Narayanan Namboodiri Pad)

ഒ.എന്‍ .വി. കുറുപ്പ് ( ഒറ്റപ്ലാക്കല്‍ നമ്പിയാടിക്കള്‍ വേലു കുറുപ്പ് )


ഒ.എന്‍ .വി. കുറുപ്പ് (ഒറ്റപ്ലാക്കല്‍ നമ്പിയാടിക്കള്‍ വേലു കുറുപ്പ് )

ജനനം May 27, 1931 (1931-05-27) (പ്രായം 79)
ചവറ, കൊല്ലം, കേരളം
വിദ്യാഭ്യാസം ബിരുദാനന്തര ബിരുദം
ഉദ്യോഗം കവി , പ്രൊഫസ്സര്‍
ജീവിത പങ്കാളി പി.പി.സരോജിനി
മക്കള്‍ : രാജീവന്‍ , ഡോ.മായാദേവി
മാതാപിതാക്കള്‍ ഒ. എന്‍ . കൃഷ്ണകുറുപ്പ് , കെ. ലക്ഷ്മിക്കുട്ടി അമ്മ

മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എന്‍ .വി കുറുപ്പ് ഒ.എന്‍ .വി. എന്നു മാത്രവും അറിയപ്പെടുന്നു. ഒറ്റപ്ലാക്കല്‍ നമ്പിയാടിക്കള്‍ വേലു കുറുപ്പ്എന്നാണ് പൂർണ്ണനാമം. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ. എൻ. വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു.

ജീവിതരേഖ

കൊല്ലം ജില്ലയിലെ ചവറയയില്‍ ഒറ്റപ്ലാക്കൽ കുടുംബത്തില്‍ ഒ. എന്‍ . കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഈ ദമ്പതികളുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയമകനാണ് ഒ.എന്‍ .വി. പരമേശ്വരന്‍ എന്നായിരുന്നു ആദ്യത്തെ പേര് . അപ്പു ഓമനപ്പേരും . സ്കൂളില്‍ ചേര്‍ത്തപ്പോള്‍ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നല്‍കിയത് . പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത് . ശങ്കരമംഗലം ഹൈസ്കൂളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം .

തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജില്‍ നിന്നും 1948 ഇല് ഇന്റര്‍ മേടിയെറ്റ് പാസ്സായ ഒ.എന്‍ .വി കൊല്ലം എസ്.എന്‍ .കോളേജില്‍ ബിരുദപഠനത്തിനായി ചര്‍ന്ന് . 1952 ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തു . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും 1955 ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി

ഔദ്യോഗിക ജീവിതം

1957 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായി. 1958 മുതല്‍ 25 വര്ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണഡി കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു.

കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ , കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു . ഇന്ത്യ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനയും ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കന്‍ യൂറോപ്പ് , യുഗോസ്ളോവ്യ , അമേരിക്ക , ജര്‍മ്മനി , സിംഗപ്പൂര് ‍, മാസിഡോണിയ , ഗള്‍ഫ്‌ രാജ്യങ്ങ എന്നീ വിദേശ രാജ്യങ്ങളില്‍ ഒ . എന്‍ . വി. സന്ദര്‍ശനം നടത്തിയിട്ടുണ്ട് .



കാവ്യജീവിതം

വിദ്യാര്‍ത്ഥിയായിരിക്കുബോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ. എന്‍ . വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്‌. 1949-ല് പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം.

കവിതാ സമാഹാരങ്ങള്‍

പൊരുതുന്ന സൗന്ദര്യം
സമരത്തിന്റെ സന്തതികള്‍
ഞാന് നിന്നെ സ്നേഹിക്കുന്നു
മാറ്റുവിന്‍ ചട്ടങ്ങളെ
ദാഹിക്കുന്ന പാനപാത്രം
ഒരു ദേവതയും രണ്ട് ചക്രവര്‍ത്തിമാരും‍
ഗാനമാല‍
നീലക്കണ്ണുകള്‍
മയില്‍പ്പീലി
അക്ഷരം
ഒരു തുള്ളി വെളിച്ചം
കറുത്ത പക്ഷിയുടെ പാട്ട്
കാറല്‍ മാക്സിന്റെകവിതകള്‍
ഞാന്‍ അഗ്നി
അരിവാളും രാക്കുയിലും‍
അഗ്നിശലഭങ്ങള്‍
ഭൂമിക്ക് ഒരു ചരമഗീതം
മൃഗയ
വെറുതെ
ഉപ്പ്
അപരാഹ്നം
ഭൈരവന്റെ തുടി
ശാര്ങ്ഗകപ്പക്ഷികള്‍
ഉജ്ജയിനി
മരുഭൂമി
നാലുമണിപ്പൂക്കള്‍
തോന്ന്യാക്ഷരങ്ങള്‍
നറുമൊഴി‍
വളപ്പൊട്ടുകൾള്‍
ഈ പുരാതന കിന്നരം‍
സ്നേഹിച്ചു തീരാത്തവര്‍ ‍
സ്വയംവരം‍
പാഥേയം‍
അര്‍ദ്ധവിരാമ
ദിനാന്തം‍
വളപ്പൊട്ടുകള്‍
പുരസ്കാരങ്ങള്‍
ജ്ഞാനപീഠജേതാവായ ഒ.എന്‍ .വിക്ക് മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനമാനിച്ച് 2007-ലെ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1998 ല്‍ ‍ പത്ശ്രീ പുരസ്കാരവും ഒ.എന്‍ .വി യെ തേടിയെത്തി

പുരസ്കാരങ്ങള്‍ :കൃതികള്‍

കേരള സാഹിത്യ അക്കാദമി പുരസ്കാരം : അഗ്നിശലഭങ്ങള്‍
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം: അക്ഷരം
ചങ്ങമ്പുഴ പുരസ്കാരം
ഭാരതീയ ഭാഷാപരിഷത്ത് അവാര്‍ഡ്‌
ഖുറം ജോഷ്വാ അവാര്‍ഡ്‌
എം.കെ.കെ.നായര്‍ അവാര്‍ഡ്‌
സോവിയറ്റ്‌ ലാന്‍ഡ്‌ നെഹ്രു പുരസ്കാരം : ഉപ്പ്
വയലാർ രാമവര്‍മ പുരസ്കാരം : ഉപ്പ്
പന്തളം കേരളവര്‍മ്മ ജന്മശതാബ്ദി പുരസ്കാരം :കറുത്ത പക്ഷിയുടെ പാട്ട്
വിശ്വദീപ പുരസ്കാരം : ഭൂമിക്കൊരു ചരമഗീതം
മഹാകവി ഉള്ളൂര്‍ പുരസ്കാരം : ശാര്ങ്ഗകപ്പക്ഷികള്‍
ആശാന്‍ പുരസ്കാരം :ശാര്ങ്ഗകപ്പക്ഷികള്‍
ആശാന്‍ പ്രൈസ് ഫോര്‍ പൊയട്രി :അപരാഹ്നം
പാട്യം ഗോപാലന്‍ അവാര്‍ഡ് : ഉജ്ജയിനി
ഓടക്കുഴല്‍ പുരസ്കാരം : മൃഗയ

ഈ പുരസ്കാരങ്ങള്‍ക്കു പുറമേ മികച്ച ചലച്ചിത്ര ഗാന രചയിതാവിനുള്ള 13 സംസ്ഥാന സര്‍കാര്‍ പുരസ്കാരങ്ങളും, 1989-ല്‍ ദേശീയ പുരസ്കാരവും ലഭിച്ച ഒ. എന്‍ . വി കുറുപ്പിനു 1998-ല്‍ പത്മശ്രീയും ലഭിച്ചിട്ടുണ്ട്.

2011, ജനുവരി 15, ശനിയാഴ്‌ച

കമലാ സുരയ്യ (കമലാദാസ് / മാധവിക്കുട്ടി)



കമലാ സുരയ്യ (കമലാദാസ് / മാധവിക്കുട്ടി ) [ മാര്ച്ച് 31, 1934 - മേയ് 31, 2009]
ലോകപ്രശസ്തയായ മലയാളി സാഹിത്യകാരിയാണ് 'കമലാ സുരയ്യ മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യസൃഷ്ടിക കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999- ല് ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്പ്വ മലയാള രചനകളില് മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില് കമലാദാസ് എന്ന പേരിലുമാണ് അവ രചനകള് നടത്തിയിരുന്നത്. ഇംഗ്ലീഷില് കവിത എഴുതുന്ന ഇന്ത്യക്കാരില് പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തില് മാധവിക്കുട്ടി എന്ന തൂലികാ നാമത്തില് എഴുതിയ ‍ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവര് പ്രശസ്തിയര്ജി്ച്ചത്. 1984ല് സാഹിത്യത്തിനുള്ള നോബല് സമ്മാനത്തിന് നാമ നിര്ദേ്ശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോകസേവ ചാരിറ്റബിള് ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തന്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരി എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു.

ജീവിതരേഖ


1934 മാര്ച്ച് 31ന് പുന്നയൂരക്കുലത്ത് ജനിച്ചു. അമ്മ കവയത്രിയായ ബാലാമണിയമ്മ, അച്ഛന് മാതൃഭൂമി ദിനപ്പത്രത്തിന്റെ മുഖ്യമാനേജിങ് എഡിറ്ററായിരുന്ന വി.എം. നായര് . അമ്മാവന് നാലപ്പാട്ടു് നാരായണമേനോന്. ഇന്റര്നാഷണല് മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) സീനിയര് കന്സുല്ടന്റ്റ് മാധവദാസായിരുന്നു ഭര്ത്താവു (1992 നിര്യാതനായി). 1999 ത്തില് ഇസ്ലാം മതം സ്വീകരിച്ച് കമലാ സുരെയ്യ എന്ന പേരില് അറിയപ്പെട്ടുതുടങ്ങി. 2009 മേയ് 31-നു് പൂനെയിയില് വെച്ചു് അന്തരിച്ചു.

കൃതികള്‍

മലയാള ഭാഷയില്‍

മൂന്നു നോവലുകള്‍
ഭയം എന്റെ നിശാവസ്ത്രം
എന്റെ സ്നേഹിത അരുണ
ചുവന്ന പാവാട
പക്ഷിയുടെ മണം
തണുപ്പ്
മാനസി
മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍
എന്റെ കഥ (മാധവിക്കുട്ടിയുടെ ആത്മകഥ - ഇംഗ്ലീഷ് അടക്കം (മൈ സ്റ്റോറി) 15 ഭാഷകളിലേക്ക് ഈ പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടു).
ബാല്യകാല സ്മരണകള്‍
വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഡയറിക്കുറിപ്പുകള്‍
നീര്‍മാതളം പൂത്തകാലം
നഷ്ടപ്പെട്ട നീലാംബരി
ചന്ദന മരങ്ങള്‍
മനോമി
വീണ്ടും ചില കഥകള്‍
ഒറ്റയടിപ്പാത
എന്റെ കഥകള്‍
കവാടം
യാ അല്ലാഹ്

ഇംഗ്ലീഷ് ഭാഷയില്‍

കള്‍ക്കട്ടയിലെ വേനല്‍ (Summer in Calcutta)
കാമത്തിന്റെ അക്ഷരങ്ങള്‍ (Alphabet of the lust)
പിതൃപരമ്പര (The Descendance‌)
പഴയ കളിവീടും മറ്റു കവിതകളും (Old Play House and Other Poems)
തിരഞ്ഞെടുത്ത കവിതകള്‍ (Collected Poems‌)
എങ്ങനെ പാടണമെന്ന് ആത്മാവിനേ അറിയൂ (Only the Soul Knows How to Sing)
ചൂളംവിളികള്‍ (The Sirens)

പുരസ്കാരങ്ങള്‍

1997 - വയലാര്‍ അവാര്‍ഡ്‌ - നീര്‍മാതളം പൂത്ത കാലം
2002 - എഴുത്തച്ഛന്‍ പുരസ്കാരം
സാഹിത്യ അക്കാദമി പുരസ്കാരം - തണുപ്പ്
ആശാന്‍ വേള്‍ഡ് പ്രൈസ്
ഏഷ്യന്‍ പൊയട്രി പ്രൈസ്
കെന്റ് അവര്‍ഡ്

ചില പത്രകുറുപ്പുകള്‍

ആമിക്ക് സ്നേഹപൂര്‍വ്വം




കല്ക്കട്ടയിലെ ബാല്യം, ഇടക്കുള്ള പുന്നയൂര്കുളം സന്ദര്ശനം, ചഞ്ചലമായ മനസ്സ്, പാരമ്പര്യമായി കിട്ടിയ സാഹിത്യ വാസന, ആമിക്ക് എഴുതാതിരിക്കാന് എങ്ങനെ കഴിയും?

ചുറ്റുമുള്ള അപരിചിതരെ തുറിച്ചു നോക്കുന്നു എന്ന് അച്ഛന്റെ ശകാരം. കുഞ്ഞ് ആമിക്ക് ചുറ്റുപാടുകളേയും ചുറ്റും ഉള്ളവരേയും നോക്കാതിരിക്കാനും കഴിഞ്ഞില്ല. എല്ലാം കണ്ടു, കേട്ടു. അങ്ങനെ ആമി, മാധവിക്കുട്ടി എന്ന കഥാകാരിയായി. പിന്നീട് ഇംഗ്ലീഷ് കവിതകളിലൂടെ ലോകം അറിയുന്ന കമലാ ദാസും. സ്വകാര്യ ജീവിതത്തിലെ ഏടുകള്ക്ക് അച്ചടി മഷി പുരട്ടി എന്ന ആരോപണങ്ങളും ഒപ്പം കൂട്ടിന്. ഒടുവില് മനസ്സിന്റേയും ശരീരത്തിന്റേയും വേഷപ്പകര്ച്ചകളോടെ കമലാ സുരയ്യയും.

ഏതായാലും മലയാള ഭാഷയും മലയാളികളും ഉള്ളിടത്തോളം മാധവിക്കുട്ടിക്ക് മരിക്കാന് ആവില്ല, നമ്മുടെ മനസ്സുകളില് നിന്നും. നെയ് പായസത്തിന്റെ മധുരമായ്, നേര്ത്ത സങ്കടങ്ങളുടെ നൂലിഴകളായ്, ആമി ഇവിടെ ഉണ്ടാകും. എപ്പോഴും.

മാധവിക്കുട്ടി അന്തരിച്ചു




പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി അന്തരിച്ചു. ഞായറാഴ്ച്ച രാവിലെ 01:55 ന് പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം. 75 കാരിയായ ഇവര് കഴിഞ്ഞ ഏതാനും മാസങ്ങളായി ആശുപത്രിയില് ചികിത്സയില് ആയിരുന്നു എന്ന് ബന്ധുക്കള് അറിയിച്ചു.

ഇംഗ്ലീഷില് കമലാ ദാസ് എന്ന പേരില് എഴുതിയിരുന്ന മാധവിക്കുട്ടി ഇംഗ്ലീഷില് ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു കവയത്രിയാണ്. എന്നാല് വെട്ടി തുറന്ന് എഴുതിയ തന്റെ കഥകളുടെ പേരില് മലയാളത്തില് ഇവര് എന്നും ഒരു വിവാദ നായിക ആയിരുന്നു. “എന്റെ കഥ” എന്ന പുസ്തകത്തിലൂടെ യാഥാസ്ഥിതിക സാമൂഹ്യ വ്യവസ്ഥിതികളെയും കെട്ടി പിടിച്ചു നടന്ന തന്റെ സമുദായ കാരണവന്മാരെ മൂരാച്ചികള് എന്ന് വിശേഷിപ്പിച്ച് തന്റേടിയായ ഇവര് അനന്തമായ വിവാദങ്ങള്ക്ക് തിരി കൊളുത്തിയെങ്കിലും ജീവിത സായാഹ്നത്തില് അത് തന്റെ കഥ അല്ലായിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു.

ലോകത്തെ പ്രേമ സാന്ദ്രമായ തന്റെ മിഴികളിലൂടെ നോക്കി കണ്ട മാധവിക്കുട്ടി സ്വാഭാവികമായ പ്രതികരണങ്ങളിലൂടെ ലോകത്തോട് സംവദിക്കുക വഴി ലോകത്തെമ്പാടുമുള്ള യുവാക്കള്ക്ക് എന്നും പ്രിയങ്കരിയായിരുന്നു.

കമല സുരയ്യയുടെ ഫ്ളാറ്റ് വില്പനയ്ക്ക്




കൊച്ചിയിലെ ഫ്ളാറ്റ് വില്പ്പനയ്ക്ക്. മലയാളത്തിന്റെ പ്രിയ കഥാകാരി കമല സുരയ്യ 10 വര്ഷത്തോളം താമസിച്ചിരുന്ന കടവന്ത്രയിലെ റോയല് സ്റ്റേഡിയം മാന്ഷനിലെ 'വണ് ബി' ഫ്ളാറ്റാണ് വില്ക്കാന് ഒരുങ്ങുന്നത്. 1997 മുതലാണ് കമല ഈ ഫ്ളാറ്റില് താമസമാരംഭിച്ചത്.
മാധവിക്കുട്ടിയായാണ് അവര് ഈ ഫ്ളാറ്റിലെത്തിയതെങ്കിലും പിന്നീട്, മതംമാറ്റവും പേര് മാറ്റവുമുള്പ്പെടെ കഥാകാരിയുടെ ജീവിതത്തിലെ നാടകീയ മുഹൂര്ത്തങ്ങള്ക്കെല്ലാം റോയല് സ്റ്റേഡിയം മാന്ഷന് സാക്ഷ്യംവഹിച്ചു.

ഈ ഫ്ളാറ്റുമായി വൈകാരികമായ വളരെ അടുപ്പമുണ്ടായിരുന്നെങ്കിലും 2007 ജനവരിയില് മകന്റെ നിര്ബന്ധത്തെ തുടര്ന്ന് കമല ഈ ഫ്ളാറ്റുപേക്ഷിച്ച് പൂനയിലേക്ക് പറന്നു. പക്ഷേ, ഒരിക്കല്കൂടി കൊച്ചിയിലേക്ക് തിരിച്ചെത്താന് അവര് മോഹിച്ചിരുന്നു. അതിനാല്തന്നെ തനിക്ക് ഏറെ പ്രിയപ്പെട്ടതെല്ലാം ഈ ഫ്ളാറ്റില് ബാക്കിവച്ചു. എഴുത്തുമേശ, കസേര, കമ്പ്യൂട്ടര്, പുസ്തകങ്ങള് തുടങ്ങി പ്രശസ്തിപത്രങ്ങളും ഫലകങ്ങളും വരെ. കമലയുടെ മരണശേഷം മകന് എം.ഡി.നാലപ്പാട്ട് ഇവയില് ചിലത് സാഹിത്യ അക്കാദമിക്ക് കൈമാറിയിരുന്നു. പക്ഷേ, കഥാകാരിയുടെ ഓര്മകള് ഇനിയും ഇവിടെ ശേഷിക്കുന്നുണ്ട്. ജീവന് തുടിക്കുന്ന ചിത്രങ്ങളുള്പ്പെടെ ഏറെ ഓര്മകള്.

റോയല് സ്റ്റേഡിയം മാന്ഷന്റെ ഒന്നാമത്തെ നിലയില് രണ്ട് ഫ്ളാറ്റുകളാണ് കമല സുരയ്യയ്ക്കുണ്ടായിരുന്നത്. ഒരെണ്ണം അതിഥികള്ക്കായിട്ടായിരുന്നു. ഇവ രണ്ടുമാണ് വില്ക്കാന് ഉദ്ദേശിക്കുന്നത്. ഇതിനു പുറമെ ഫ്ളാറ്റിന്റെ താഴത്തെ നിലയില് ഒരു ഓഫീസ് മുറിയുമുണ്ട്. വില്ക്കുന്നതിനുമുമ്പ് രണ്ട് ഫ്ളാറ്റിലുമായി സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും ചിത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളുമെല്ലാം ഈ ഓഫീസ് മുറിയിലേക്ക് മാറ്റും. പിന്നീട്, ഈ മുറി കമല സുരയ്യയുടെ ഓര്മയ്ക്കായി ഒരു മ്യൂസിയമായി നിലനിര്ത്താന് ഉദ്ദേശിക്കുന്നുണ്ട്.

ഫ്ളാറ്റ് വില്ക്കാന് തീരുമാനിച്ചുകഴിഞ്ഞെങ്കിലും വില്പന ധൃതിപിടിച്ചുണ്ടാകില്ലെന്നാണ് സൂചന. മലയാളത്തിന്റെ കഥാകാരിയെ സ്നേഹിക്കുന്നവര്ക്ക് മാത്രം ഫ്ളാറ്റ് വില്ക്കാനാണ് മക്കളുടെ തീരുമാനം.

അതേസമയം, ഫ്ളാറ്റ് വില്ക്കാന് പോകുന്നുവെന്ന വാര്ത്തകള് തന്നെ അത്ഭുതപ്പെടുത്തിയതായി മാധവിക്കുട്ടിയുടെ സഹോദരിയും എഴുത്തുകാരിയുമായ ഡോ. സുലോചന നാലപ്പാട് പറഞ്ഞു. ഇതുവരെ ഇക്കാര്യം എന്നോട് ആരും പറഞ്ഞിട്ടില്ല. ചേച്ചിയുടെ അക്ഷരങ്ങളും സ്മരണകളും നിറഞ്ഞുനില്ക്കുന്ന ആ ഫ്ളാറ്റ് വില്ക്കുമെന്ന് എനിക്ക് തോന്നുന്നില്ല - ഡോ. സുലോചന പറഞ്ഞു.

From Krishna to Allah: Kamala Das Surayya






Kamala Das Surayya is dead. She, a Hindu by birth, converted to Islam when she was 65. She will be buried like a Muslim. Her words will remain alive.

The woman who wrote about Krishna transferred her attention and affections to Allah. Did it give her anything? I had written this open letter to her in December 1999 in my column questioning her; her passing away does not change my position:

Dear Kamala Das,

You’ve given up your name. No big deal. You were used to it. Madhavikutty for the Malayalees and Kamala Das for the English literature buffs. So you are now Suraiyya and I can live with that.

You’ve given up your religion. I should jump with joy over this. A pioneering poet discards paternalistic belief system. But you have gone bonkers. Krishna, who you accepted as your ‘husband’ when you were nine, has been given a new avatar. “I’m converting Krishna into Allah and making him the Prophet after naming him Mohammed. If you go to Guruvayoor now Krishna will not be there…he will be with me.”

Fancy that! And you, woman of the flesh, who thrust her bosom into our faces and made us want to suckle every drop of tempting nectar, to be satiated like houris ministering to our own needs, are now telling us that the man, even if he be in Lord or Prophet form, is the centre around which a woman’s world should revolve.

Where is the young girl standing naked in front of the mirror, every curve with expectation, skin slithering before the eyes, appraising every little texture, the light fuzz standing on edge? Where is the woman who tasted the honey on another’s lips or bared a breast for a man behind a bush? Where is the wife who tried all the wiles to get her husband and then, frustrated, went to others without trying? Where is the poet who wrote her lines like hot iron off the fire? Where is that model of hope who, even at an old age, left her hair loose, the black curls dripping water, the scent of jasmine embedded in their darkness? Where is the gutsy lady of the dark night of so many souls who licked her own wounds and like a bitch in heat went back for more? Where is she who spoke about these things as though they were so natural, and they were natural, but society has made them seem dirty enough that they have to be covered up?

Now you are clad in purdah, and since this is a personal choice taken with a good deal of thought, who am I to quarrel? But you say you wanted to convert to Islam for decades. What prevented you? Society? Your upbringing? Indecisiveness? Self consciousness? Fear?

Like an old warhorse you can declare, “I do not care about anyone’s reaction. It is my own decision. I have shifted all the idols and pictures of Hindu gods in my room into the guest room. Hindus have only hurt me, scandalised me. This is a new birth for me.”

But like an old warhorse you are also limping and missing those days when you galloped to the winning post, your blinkers on, which is why you talk sadly like a person not quite in her senses. “I have made a new discovery. Islam is the religion of love, it gives protection to women, and I need protection. I am an orphan. I have no one. Hindu gods punish. Allah forgives sins. I want a forgiving god.”

Aren’t you mistaking the acts of humans to divine intervention? Aren’t you being supremely selfish? Are you trying to say that every potential victim of sati, the devadasi system and dowry ought to convert to Islam – for forgiveness? What is the woman’s fault? What is the god’s fault? And by equating a ras-leela Krishna with an ascetic Prophet, you just might bring trouble upon yourself and then I’d like to see Allah come to your rescue.

Besides, you are insulting two religions. The one you are leaving for the reason you mentioned, and the one you are embracing because you need a convenient crutch – the children are away, you are a widow, you need love.

You who thought love was a faucet, always ready on tap, real or imagined, are now giving this banshee cry. What do you want? Is the grand matron of Nalappat feeling left out of the new orgy of words that are assailing impressionable minds to heightened levels of desire and destruction?

Like thousands of others I met you in a flaky book, ‘My Story’, and for a reason I have not been able to fathom, I did not think it was your story. It looked like an orgasm you had faked. If there was any admiration for you, it was because you spoke about it. You were soaking up your own wet dream like a sponge and, heavy with it, you would occasionally squeeze it out and it would spurt on us like a welcome shower in the summer heat.

Your poems were sharp, scalpel-like, but did you ever perform a surgery on your own life? I did not think I would ever feel sorry for you. But today I do.

I had found traces of you in me when I saw the endeavour towards an honesty that sometimes hurt others and often left us wounded.

Are you trying to make up for the price you have had to pay for yours? Are you trying to tell the world to go damn itself while you find a new god? When a maulvi will perform a conversion ritual, will you be able to exorcise the Radha in you? You as a woman have taken a bold step. We only hear about men who convert for reasons of ideology or to seek justice or the poor for financial bait. Or women in mixed marriages who go along in the name of love. You had no such compulsions and as per your own admission you have studied “some Quran” and written three poems about it. Will this release you from whatever it is you are seeking to escape from?

I am worried because people are bringing faith out in the open and making a barbeque meal of it. The occult, the mumbo-jumbo is being cooked in full public view. Newspapers have columns about god being merciful. To victims? To the murderers? To the Chardonnay chachis who think sitting cross-legged on the floor is their gateway to heaven?

Why do you want to fan this dangerous trend? There is still time. Please do not convert, because I do not think you are in your senses. If you have found Islam wonderful, then remain a Hindu and bridge the gap between the religions, clear the misconceptions. Better still, give up your dependency on any organised religion (you don’t want to be cremated the Hindu way, you say, so make your choice – no one can stop that). You are famous, well respected and articulate. Reach out to others.

You are a creative person. Do not get trapped in ‘isms’. Don’t limit the expanse of your sky. Don’t let shame make you mouth patented ideas. I like your naked thoughts. And if you want forgiveness and truth, strip yourself before that other god – the mirror. It won’t lie. And you just might find you are looking at yourself once more.


FROM KRISHNA TO ALLAH
"Krishna, I am melting,
Melting, melting
Nothing remains
But you.”

(Kamala Das)


“Ya Allah
I perceive the Prophet's features, as
yet unrevealed, on my beloved's
mien... Who but Mohammed would dare
to embrace a sinner and call her
Mother? I seek refuge in you, just
a moment or two, of forgetting,
for the weariest pilgrim of all
whose footfalls thumped the beaches, the hills
the proscenium of the brave old
cities of the world, where she strutted
singing of human love. Perfect her,
if perfecting is your task, this singer
who lost her voice, singing, this danseuse
whose fatigued limbs tremble. The icons
have all fallen. They lie in
misshapen heaps among the bushes
that sport dusty leaves, dusty flowers.
The temple bells have sunk into a vast
silence, a silence shaped like a paw
fallen on the city, cutting off
its breath and yet all I can think of
is my dear one's resplendent smile, he,
beloved of merciful Allah,
who has unhurriedly claimed me for his own.”

(Kamala Surraiya)